This song is from the movie Abala. Music by Dhakshinamoorthy.
Whenever K J Yesudas goes to Mookambika Temple on his birthday he sings this song.
Lyrics
Mangala darshana dhaayike Maya chithra viddhayike..
Mookambile devi... Mookambike
Tharumo tharumo thirumadhuram thiru hrudhayathin thirumadhuram
Devi... Mookambike...
Kerala naattile kaalady mannile Kaviyude devatha neeyalle..
Adwaitha lahariyil amrutham peyyum aananda chandrika neeyalle..
Devi... Mookambike..
Manassinte thaamarayithalil maanikya veena meett marathaka shyama sundari...
manmadha janani maamadhani.. manmadha janani maamadhani
mahishaasura mardhini...
maamaka narthana aanandini.. maamaka narthana aanandini
Devi.. Mookambike...
മംഗളദർശനദായികെ മായചിത്രവിധായികെ
മൂകംബികെ ദേവി ... മൂകംബികെ
തരുമോ തരുമോ തിരുമധുരം തിരു ഹൃദയത്തിൻ തിരുമധുരം
ദേവി... മൂകംബികെ...
കേരള നാട്ടിലെ കാലടി മണ്ണിലെ കവിയുടെ ദേവത നീയല്ലേ..
അദ്വൈത ലഹരിയിൽ അമൃതം പെയ്യും ആനന്ദ ചന്ദ്രിക നീയല്ലേ ..
ദേവി... മൂകംബികെ..
മനസ്സിന്റെ താമരയിതളിൽ മാണിക്യ വീണ മീട്ടി മരതക ശ്യാമ സുന്ദരി ...
മന്മഥ ജനനി മാമവനി .. മന്മഥ ജനനി മാമവനി
മഹിഷാസുര മർദിനി...
മാമക നര്തന ആനന്ദിനി.. മാമക നര്തന ആനന്ദിനി
ദേവി.. മൂകംബികെ...
No comments:
Post a Comment