Heart Touching Song from the Movie Vachanam.. Special Thanks to the Music Director Mohan Sithara.. Also ONV Sir for such wonderful lyrics.
Film - Vachanam(1990)
Music - Mohan Sithara
Lyrics - O N V Kurup
Lyrics of the Song
Neermizhipeelyil neermani thulumbi Neeyen arikil ninnu..
Kannuneer thudakkathe onnum parayaathe..
Ninu njaanumoranyane pol..Verumanyane pol....(Neermizhi)
Ullile sneha pravahathil ninnoru thulliyum Vaakkukal pakarnnela (2)
Maanasabhavangal mounathilolippichu Maaninee..naamirunnooo.(Neermizhi)
Ajnathanam sahayaatrikan njan ninte Ulppovin thudippukalariyunnu
Naamariyathe naam kaimaariyillethra Mohangal ..nombarangal....(Neermizhi)
നീർമിഴിപീലിയിൽ നീർമണി തുളുംബി നീയെൻ അരികിൽ നിന്നു..
കണ്ണുനീർ തുടക്കാതെ ഒന്നും പറയാതെ ..
നിന്നു ഞാനുമോരന്യനെ പോൽ ..വെറും അന്യനെ പോൽ ....(നീർമിഴി)
ഉള്ളിലെ സ്നേഹപ്രവാഹത്തിൽ നിന്നൊരു തുള്ളിയും വാക്കുകൾ പകർന്നീല (2)
മാനസഭാവങ്ങൾ മൌനത്തിലോളിപ്പിച്ചു മാലിനീ ..നാമിരുന്നൂൂ .(നീർമിഴി)
അജ്ഞാതനം സഹയാത്രികൻ ഞാൻ നിന്റെ ഉൾപ്പൂവിൻ തുടിപ്പുകളരിയുന്നു
നാമറിയാതെ നാം കൈമാറിയില്ലെത്ര മോഹങ്ങൾ ..നൊംബരങ്ങൽ ....(നീർമിഴി)
No comments:
Post a Comment