Saturday, April 6, 2013

Arikil Nee Undayirunnenkil


A melodious song by Devarajan Master..

Film - Nee Ethra Dhanya
Music - G Devarajan
Lyrics - O N V Kurup


Lyrics


Arikil neeyundaayirunnenkil Arikil neeyundaayirunnenkil ennu njaan
Oru maathra veruthe ninachu poyi Oru maathra veruthe ninachu poyi (Arikil)

Raathri mazha peythu thorna neram (2)
Kulir kaatililacharthulanja neram
Ititu veezhum neer thulli than sangeetham
Hruthanthikalil padarna neram
Kaatharayaayoru pakshiyen jaalaka
Vaathilin chaare chilacha neram(2)
Oru maathra veruthe ninachu poyeee

Mutathu njan natta chambaka thaiyyile
Aadhyathe mottu virinja naalil
Snigdhamaam aarudeyo mudi chaarthilen
Mugdha sankalpam thalodi nilkke
Etho puraathana prema kadhayile
Geethikal ennil chirakadikke(2)
Oru maathra veruthe ninachupoyi (Arikil) 
 
അരികിൽ  നീയുണ്ടായിരുന്നെങ്കിൽ  അരികിൽ  നീയുണ്ടായിരുന്നെങ്കിൽ  എന്ന്  ഞാൻ 
ഒരു  മാത്ര  വെറുതെ  നിനച്ചു  പോയി  ഒരു  മാത്ര  വെറുതെ  നിനച്ചു  പോയി  (അരികിൽ )

രാത്രി  മഴ  പെയ്തു  തോർന്ന നേരം  (2)
കുളിർ  കാറ്റിലിലചാർത്തുലഞ്ഞ നേരം 
ഈറ്റിറ്റു  വീഴും  നീർതുള്ളി  തൻ  സംഗീതം 
ഹൃതന്ത്രികളിൽ പടർന്ന  നേരം 
കാതരയായൊരു പക്ഷിയെൻ  ജാലക 
വാതിലിൻ  ചാരെ  ചിലച്ച  നേരം (2)
ഒരു  മാത്ര  വെറുതെ  നിനച്ചു   പോയീ 

മുറ്റത്ത്‌   ഞാൻ  നട്ട  ചെമ്പക  തൈയ്യിലെ 
ആദ്യത്തെ  മൊട്ടു  വിരിഞ്ഞ  നാളിൽ 
സ്നിഗ്ദ്ധമാം  ആരുടെയോ  മുടി  ചാർത്തിലെൻ 
മുഗ്ധ  സങ്കൽപം  തലോടി  നില്ക്കെ 
ഏതോ  പുരാതന  പ്രേമ  കഥയിലെ 
ഗീതികൾ  എന്നിൽ  ചിറകടിക്കെ(2)
ഒരു മാത്ര  വെറുതെ  നിനച്ചുപോയി  (അരികിൽ ) 
 
 

No comments:

Post a Comment