Saturday, April 13, 2013

Manasin Madiyile Manthalirin


Another good one from Johnson Master. This is not a complicated song.. But the beauty lies in the simplicity of the words.... "Veengumee Raathri than nombaram maattuvan" Great lyrics from Shibu Chakravarthi.. sung by Vani Jayaram..

Film : Manathe Vellitheru
Music - Johnson
Lyrics - Shibu Chakravarthi
Singer - Vani Jayaram


Lyrics of the song

Manassin madiyile maanthaliril..Mayangoo manikurunne.
Kanavaay mizhikale thazhukaam njaan urangu nee urangu.
Pakaloli maayumbol..kulirala moodumbol..
Irulu veezhum vazhiyil Nee thaniye pokumbol..
vingumee raathrithan nombaram maattuvaan..
angakale ninnuminnum nee punarnnoree thaarakam...(Manasin)
 
Ninakkoru thaaraattu..yennaalum...evaloru poonthottil..yennennum..
Pidayilenthe mizhiyaake eeranoorunnu..
Ethu nee thaangumee bhoomi njaan illayo...
Ninkanavil koode vaazhum Deva sangeethamaanu njaan...(Manasin)
 
 
മനസ്സിന്   മടിയിലെ  മാന്തളിരിൽ ..മയങ്ങൂ  മണികുരുന്നെ.
കനവായ്  മിഴികളെ  തഴുകാം  ഞാൻ  ഉറങ്ങു  നീ  ഉറങ്ങു .
 
പകലൊളി  മായുമ്പോൾ ..കുളിരല  മൂടുമ്പോൾ ..
ഇരുളു  വീഴും  വഴിയിൽ നീ  തനിയെ  പോകുമ്പോൾ ..
വിങ്ങുമീ  രാത്രിതൻ നൊമ്പരം   മാറ്റുവാൻ ..
അങ്ങകലെ  നിന്നുമിന്നും  നീ  പുനർനൊരീ  താരകം ...(മനസിൻ )


നിനക്കൊരു  താരാട്ട് ..എന്നാലും ...ഇവളൊരു  പൂന്തൊട്ടിൽ ..എന്നെന്നും ..
പിടയിലെന്തേ  മിഴിയാകെ  ഈറനൂരുന്നു..
ഏതു  നീ  താങ്ങുമീ  ഭൂമി  ഞാൻ  ഇല്ലയോ ...
നിനകനവിൽ  കൂടെ  വാഴും  ദേവ  സംഗീതമാണ്  ഞാൻ ...(മനസിൻ )
 

No comments:

Post a Comment