Saturday, April 20, 2013

Oonjalurangi Hindola Ragam Mayangi


Another Magical hit from Johnson Master from the movie KudumbaSametham. Only K.J Yesudas can sing a song to this perfection.

Film - KudumbaSametham
Music - Johnson Master
Lyrics - Kaithapram
Director - Jayaraaj

Stars - Manoj K Jayan, Monisha, Manian Pillai Raju 


Year - 1992


Lyrics of the Song

Oonjaal urangi Hindhola ragam mayangi Novunna thennalin nenjile adhi thalamengo
thengi kanneer thumbiyumThane kenupoyi

 Chamarangal vadi kali tharakangal manju
Onavillu veenulanju poyi Thekku pattilozhuki thenarimbukal
Aravangalil ariyathe veezhum kanner Thumbiyum thane chernnupoyi  (Oonjaalurangi)


Ravirambiletho kalivallamooyaladi alayunarnna kayalothiyil
poovaninja vazhiyil nizhaluthirnnu poyi oru thalodalil kuliraanayi
engo kanneer thumbiyum thane kenupoyi     (Oonjaalurangi)



Lyrics in Malayalam



ഊഞ്ഞാൽ  ഉറങ്ങി  ഹിന്ദോള രാഗം മയങ്ങി
നോവുന്ന  തെന്നലിൻ  നെഞ്ചിലെ  ആദി  താളമെങ്ങൊ 
തേങ്ങി  കണ്ണീർ  തുമ്പിയും താനെ  കേണ്‌പോയി

ചാമരങ്ങൾ  വാടി  കളിത്താരകങ്ങൾ   മാഞ്ഞു
ഓണവില്ല്  വീണുലഞ്ഞു   പോയി
തേക്ക് പാട്ടിലോഴുകി തേൻ അരിമ്പുകൾ 
ആരവങ്ങളിൽ  അറിയാതെ  വീഴും  കണ്ണീർ 
തുമ്പിയും  താനെ  ചെർന്നുപോയി  (ഊഞ്ഞാലുറങ്ങി)

രാവിരംബിലെതോ കളിവള്ളമൂയലാടി
അളയുനർന്ന കായലോതിയിൽ
പൂവണിഞ്ഞ  വഴിയിൽ നിഴലുതിർന്നു പോയി
ഒരു  തലോടലിൽ  കുളിരാനായി
എങ്ങോ  കണ്ണീർ  തുമ്പിയും  താനെ കേണ്‌പോയി  (ഊഞ്ഞാലുറങ്ങി )




You may also like

NeerMizhi Peeliyil Neermani Thulumbi Nee En Arikil Vannu.

Shilayayi Piravi Undenkil Njan Shivaroopamaayeneee


A good devotional song from the movie Thattakam... Music by Kaithapram...As far as I know no one else can sing devotional songs like this.. Only Dasettan can do it...

Movie - Thattakam
Music - Kaithapram Viswanathan.
Lyrics - Kaithapram Damodaran Namboothiri..
Singer - K J Yesudas


Lyrics of the song


Shilayaayi Piraviyundenkil Njaan Siva Roopamaayene
Ilayaayi Piraviyundenkil Koovalathilayaayi Thalirkkum Njaan... (Shilayaayi)

Kalayaayi pirannuvenkil Shiva Mouli Chandrabimbamayene....(2)
Chilambaay chilambumenkil Thiru Naaga Kaal Thalayaakum Njaan
Panineerthulliyaayenkil Thripaada Punnyaahamaayene (Shilayaayi)

Akshara Piraviyundenkilo Sree Rudra Manthraaksharamaakum Njaan (2)
Go Janmamenkilo Nandhikeshwaranaay Thaandava Thaalam Muzhakkum
Punnyaagni Naalamaanenkil Aviduthe Aarathiyaay Maarum (Shilayaayi)

Lyrics in Malayalam

ശിലയായി   പിറവിയുന്ടെങ്കിൽ  ഞാൻ  ശിവ  രൂപമായേനെ
ഇലയായി  പിറവിയുന്ടെങ്കിൽ  കൂവളത്തിലയായി  തളിർക്കും  ഞാൻ ... (ശിലയായി)

കലയായി  പിറന്നുവെങ്കിൽ  ശിവമൌലി  ചന്ദ്രബിംബമായേനെ....(2)

ചിലംബായി   ചിലംബുമെങ്കിൽ  തിരുനാഗ  കാൽ തളയാകും  ഞാൻ
പനിനീർത്തുള്ളിയായെങ്കിൽ  ത്രിപാദ  പുണ്യാഹമായേനെ   (ശിലയായി )

അക്ഷര  പിറവിയുന്ടെങ്കിലോ  ശ്രീ  രുദ്ര  മന്ത്രാക്ഷരമാകും  ഞാൻ  (2)

ഗോ  ജന്മമെങ്കിലോ  നന്ദികേശ്വരനായി   താണ്ഡവ  താളം  മുഴക്കും
പുണ്യാഗ്നി  നാളമാണെന്കിലോ     അവിടുത്തെ  ആരതിയായി  മാറും   (ശിലയായി )





Saturday, April 13, 2013

Manasin Madiyile Manthalirin


Another good one from Johnson Master. This is not a complicated song.. But the beauty lies in the simplicity of the words.... "Veengumee Raathri than nombaram maattuvan" Great lyrics from Shibu Chakravarthi.. sung by Vani Jayaram..

Film : Manathe Vellitheru
Music - Johnson
Lyrics - Shibu Chakravarthi
Singer - Vani Jayaram


Lyrics of the song

Manassin madiyile maanthaliril..Mayangoo manikurunne.
Kanavaay mizhikale thazhukaam njaan urangu nee urangu.
Pakaloli maayumbol..kulirala moodumbol..
Irulu veezhum vazhiyil Nee thaniye pokumbol..
vingumee raathrithan nombaram maattuvaan..
angakale ninnuminnum nee punarnnoree thaarakam...(Manasin)
 
Ninakkoru thaaraattu..yennaalum...evaloru poonthottil..yennennum..
Pidayilenthe mizhiyaake eeranoorunnu..
Ethu nee thaangumee bhoomi njaan illayo...
Ninkanavil koode vaazhum Deva sangeethamaanu njaan...(Manasin)
 
 
മനസ്സിന്   മടിയിലെ  മാന്തളിരിൽ ..മയങ്ങൂ  മണികുരുന്നെ.
കനവായ്  മിഴികളെ  തഴുകാം  ഞാൻ  ഉറങ്ങു  നീ  ഉറങ്ങു .
 
പകലൊളി  മായുമ്പോൾ ..കുളിരല  മൂടുമ്പോൾ ..
ഇരുളു  വീഴും  വഴിയിൽ നീ  തനിയെ  പോകുമ്പോൾ ..
വിങ്ങുമീ  രാത്രിതൻ നൊമ്പരം   മാറ്റുവാൻ ..
അങ്ങകലെ  നിന്നുമിന്നും  നീ  പുനർനൊരീ  താരകം ...(മനസിൻ )


നിനക്കൊരു  താരാട്ട് ..എന്നാലും ...ഇവളൊരു  പൂന്തൊട്ടിൽ ..എന്നെന്നും ..
പിടയിലെന്തേ  മിഴിയാകെ  ഈറനൂരുന്നു..
ഏതു  നീ  താങ്ങുമീ  ഭൂമി  ഞാൻ  ഇല്ലയോ ...
നിനകനവിൽ  കൂടെ  വാഴും  ദേവ  സംഗീതമാണ്  ഞാൻ ...(മനസിൻ )
 

Saturday, April 6, 2013

Arikil Nee Undayirunnenkil


A melodious song by Devarajan Master..

Film - Nee Ethra Dhanya
Music - G Devarajan
Lyrics - O N V Kurup


Lyrics


Arikil neeyundaayirunnenkil Arikil neeyundaayirunnenkil ennu njaan
Oru maathra veruthe ninachu poyi Oru maathra veruthe ninachu poyi (Arikil)

Raathri mazha peythu thorna neram (2)
Kulir kaatililacharthulanja neram
Ititu veezhum neer thulli than sangeetham
Hruthanthikalil padarna neram
Kaatharayaayoru pakshiyen jaalaka
Vaathilin chaare chilacha neram(2)
Oru maathra veruthe ninachu poyeee

Mutathu njan natta chambaka thaiyyile
Aadhyathe mottu virinja naalil
Snigdhamaam aarudeyo mudi chaarthilen
Mugdha sankalpam thalodi nilkke
Etho puraathana prema kadhayile
Geethikal ennil chirakadikke(2)
Oru maathra veruthe ninachupoyi (Arikil) 
 
അരികിൽ  നീയുണ്ടായിരുന്നെങ്കിൽ  അരികിൽ  നീയുണ്ടായിരുന്നെങ്കിൽ  എന്ന്  ഞാൻ 
ഒരു  മാത്ര  വെറുതെ  നിനച്ചു  പോയി  ഒരു  മാത്ര  വെറുതെ  നിനച്ചു  പോയി  (അരികിൽ )

രാത്രി  മഴ  പെയ്തു  തോർന്ന നേരം  (2)
കുളിർ  കാറ്റിലിലചാർത്തുലഞ്ഞ നേരം 
ഈറ്റിറ്റു  വീഴും  നീർതുള്ളി  തൻ  സംഗീതം 
ഹൃതന്ത്രികളിൽ പടർന്ന  നേരം 
കാതരയായൊരു പക്ഷിയെൻ  ജാലക 
വാതിലിൻ  ചാരെ  ചിലച്ച  നേരം (2)
ഒരു  മാത്ര  വെറുതെ  നിനച്ചു   പോയീ 

മുറ്റത്ത്‌   ഞാൻ  നട്ട  ചെമ്പക  തൈയ്യിലെ 
ആദ്യത്തെ  മൊട്ടു  വിരിഞ്ഞ  നാളിൽ 
സ്നിഗ്ദ്ധമാം  ആരുടെയോ  മുടി  ചാർത്തിലെൻ 
മുഗ്ധ  സങ്കൽപം  തലോടി  നില്ക്കെ 
ഏതോ  പുരാതന  പ്രേമ  കഥയിലെ 
ഗീതികൾ  എന്നിൽ  ചിറകടിക്കെ(2)
ഒരു മാത്ര  വെറുതെ  നിനച്ചുപോയി  (അരികിൽ )