Saturday, April 20, 2013

Oonjalurangi Hindola Ragam Mayangi


Another Magical hit from Johnson Master from the movie KudumbaSametham. Only K.J Yesudas can sing a song to this perfection.

Film - KudumbaSametham
Music - Johnson Master
Lyrics - Kaithapram
Director - Jayaraaj

Stars - Manoj K Jayan, Monisha, Manian Pillai Raju 


Year - 1992


Lyrics of the Song

Oonjaal urangi Hindhola ragam mayangi Novunna thennalin nenjile adhi thalamengo
thengi kanneer thumbiyumThane kenupoyi

 Chamarangal vadi kali tharakangal manju
Onavillu veenulanju poyi Thekku pattilozhuki thenarimbukal
Aravangalil ariyathe veezhum kanner Thumbiyum thane chernnupoyi  (Oonjaalurangi)


Ravirambiletho kalivallamooyaladi alayunarnna kayalothiyil
poovaninja vazhiyil nizhaluthirnnu poyi oru thalodalil kuliraanayi
engo kanneer thumbiyum thane kenupoyi     (Oonjaalurangi)



Lyrics in Malayalam



ഊഞ്ഞാൽ  ഉറങ്ങി  ഹിന്ദോള രാഗം മയങ്ങി
നോവുന്ന  തെന്നലിൻ  നെഞ്ചിലെ  ആദി  താളമെങ്ങൊ 
തേങ്ങി  കണ്ണീർ  തുമ്പിയും താനെ  കേണ്‌പോയി

ചാമരങ്ങൾ  വാടി  കളിത്താരകങ്ങൾ   മാഞ്ഞു
ഓണവില്ല്  വീണുലഞ്ഞു   പോയി
തേക്ക് പാട്ടിലോഴുകി തേൻ അരിമ്പുകൾ 
ആരവങ്ങളിൽ  അറിയാതെ  വീഴും  കണ്ണീർ 
തുമ്പിയും  താനെ  ചെർന്നുപോയി  (ഊഞ്ഞാലുറങ്ങി)

രാവിരംബിലെതോ കളിവള്ളമൂയലാടി
അളയുനർന്ന കായലോതിയിൽ
പൂവണിഞ്ഞ  വഴിയിൽ നിഴലുതിർന്നു പോയി
ഒരു  തലോടലിൽ  കുളിരാനായി
എങ്ങോ  കണ്ണീർ  തുമ്പിയും  താനെ കേണ്‌പോയി  (ഊഞ്ഞാലുറങ്ങി )




You may also like

NeerMizhi Peeliyil Neermani Thulumbi Nee En Arikil Vannu.

Shilayayi Piravi Undenkil Njan Shivaroopamaayeneee


A good devotional song from the movie Thattakam... Music by Kaithapram...As far as I know no one else can sing devotional songs like this.. Only Dasettan can do it...

Movie - Thattakam
Music - Kaithapram Viswanathan.
Lyrics - Kaithapram Damodaran Namboothiri..
Singer - K J Yesudas


Lyrics of the song


Shilayaayi Piraviyundenkil Njaan Siva Roopamaayene
Ilayaayi Piraviyundenkil Koovalathilayaayi Thalirkkum Njaan... (Shilayaayi)

Kalayaayi pirannuvenkil Shiva Mouli Chandrabimbamayene....(2)
Chilambaay chilambumenkil Thiru Naaga Kaal Thalayaakum Njaan
Panineerthulliyaayenkil Thripaada Punnyaahamaayene (Shilayaayi)

Akshara Piraviyundenkilo Sree Rudra Manthraaksharamaakum Njaan (2)
Go Janmamenkilo Nandhikeshwaranaay Thaandava Thaalam Muzhakkum
Punnyaagni Naalamaanenkil Aviduthe Aarathiyaay Maarum (Shilayaayi)

Lyrics in Malayalam

ശിലയായി   പിറവിയുന്ടെങ്കിൽ  ഞാൻ  ശിവ  രൂപമായേനെ
ഇലയായി  പിറവിയുന്ടെങ്കിൽ  കൂവളത്തിലയായി  തളിർക്കും  ഞാൻ ... (ശിലയായി)

കലയായി  പിറന്നുവെങ്കിൽ  ശിവമൌലി  ചന്ദ്രബിംബമായേനെ....(2)

ചിലംബായി   ചിലംബുമെങ്കിൽ  തിരുനാഗ  കാൽ തളയാകും  ഞാൻ
പനിനീർത്തുള്ളിയായെങ്കിൽ  ത്രിപാദ  പുണ്യാഹമായേനെ   (ശിലയായി )

അക്ഷര  പിറവിയുന്ടെങ്കിലോ  ശ്രീ  രുദ്ര  മന്ത്രാക്ഷരമാകും  ഞാൻ  (2)

ഗോ  ജന്മമെങ്കിലോ  നന്ദികേശ്വരനായി   താണ്ഡവ  താളം  മുഴക്കും
പുണ്യാഗ്നി  നാളമാണെന്കിലോ     അവിടുത്തെ  ആരതിയായി  മാറും   (ശിലയായി )





Saturday, April 13, 2013

Manasin Madiyile Manthalirin


Another good one from Johnson Master. This is not a complicated song.. But the beauty lies in the simplicity of the words.... "Veengumee Raathri than nombaram maattuvan" Great lyrics from Shibu Chakravarthi.. sung by Vani Jayaram..

Film : Manathe Vellitheru
Music - Johnson
Lyrics - Shibu Chakravarthi
Singer - Vani Jayaram


Lyrics of the song

Manassin madiyile maanthaliril..Mayangoo manikurunne.
Kanavaay mizhikale thazhukaam njaan urangu nee urangu.
Pakaloli maayumbol..kulirala moodumbol..
Irulu veezhum vazhiyil Nee thaniye pokumbol..
vingumee raathrithan nombaram maattuvaan..
angakale ninnuminnum nee punarnnoree thaarakam...(Manasin)
 
Ninakkoru thaaraattu..yennaalum...evaloru poonthottil..yennennum..
Pidayilenthe mizhiyaake eeranoorunnu..
Ethu nee thaangumee bhoomi njaan illayo...
Ninkanavil koode vaazhum Deva sangeethamaanu njaan...(Manasin)
 
 
മനസ്സിന്   മടിയിലെ  മാന്തളിരിൽ ..മയങ്ങൂ  മണികുരുന്നെ.
കനവായ്  മിഴികളെ  തഴുകാം  ഞാൻ  ഉറങ്ങു  നീ  ഉറങ്ങു .
 
പകലൊളി  മായുമ്പോൾ ..കുളിരല  മൂടുമ്പോൾ ..
ഇരുളു  വീഴും  വഴിയിൽ നീ  തനിയെ  പോകുമ്പോൾ ..
വിങ്ങുമീ  രാത്രിതൻ നൊമ്പരം   മാറ്റുവാൻ ..
അങ്ങകലെ  നിന്നുമിന്നും  നീ  പുനർനൊരീ  താരകം ...(മനസിൻ )


നിനക്കൊരു  താരാട്ട് ..എന്നാലും ...ഇവളൊരു  പൂന്തൊട്ടിൽ ..എന്നെന്നും ..
പിടയിലെന്തേ  മിഴിയാകെ  ഈറനൂരുന്നു..
ഏതു  നീ  താങ്ങുമീ  ഭൂമി  ഞാൻ  ഇല്ലയോ ...
നിനകനവിൽ  കൂടെ  വാഴും  ദേവ  സംഗീതമാണ്  ഞാൻ ...(മനസിൻ )
 

Saturday, April 6, 2013

Arikil Nee Undayirunnenkil


A melodious song by Devarajan Master..

Film - Nee Ethra Dhanya
Music - G Devarajan
Lyrics - O N V Kurup


Lyrics


Arikil neeyundaayirunnenkil Arikil neeyundaayirunnenkil ennu njaan
Oru maathra veruthe ninachu poyi Oru maathra veruthe ninachu poyi (Arikil)

Raathri mazha peythu thorna neram (2)
Kulir kaatililacharthulanja neram
Ititu veezhum neer thulli than sangeetham
Hruthanthikalil padarna neram
Kaatharayaayoru pakshiyen jaalaka
Vaathilin chaare chilacha neram(2)
Oru maathra veruthe ninachu poyeee

Mutathu njan natta chambaka thaiyyile
Aadhyathe mottu virinja naalil
Snigdhamaam aarudeyo mudi chaarthilen
Mugdha sankalpam thalodi nilkke
Etho puraathana prema kadhayile
Geethikal ennil chirakadikke(2)
Oru maathra veruthe ninachupoyi (Arikil) 
 
അരികിൽ  നീയുണ്ടായിരുന്നെങ്കിൽ  അരികിൽ  നീയുണ്ടായിരുന്നെങ്കിൽ  എന്ന്  ഞാൻ 
ഒരു  മാത്ര  വെറുതെ  നിനച്ചു  പോയി  ഒരു  മാത്ര  വെറുതെ  നിനച്ചു  പോയി  (അരികിൽ )

രാത്രി  മഴ  പെയ്തു  തോർന്ന നേരം  (2)
കുളിർ  കാറ്റിലിലചാർത്തുലഞ്ഞ നേരം 
ഈറ്റിറ്റു  വീഴും  നീർതുള്ളി  തൻ  സംഗീതം 
ഹൃതന്ത്രികളിൽ പടർന്ന  നേരം 
കാതരയായൊരു പക്ഷിയെൻ  ജാലക 
വാതിലിൻ  ചാരെ  ചിലച്ച  നേരം (2)
ഒരു  മാത്ര  വെറുതെ  നിനച്ചു   പോയീ 

മുറ്റത്ത്‌   ഞാൻ  നട്ട  ചെമ്പക  തൈയ്യിലെ 
ആദ്യത്തെ  മൊട്ടു  വിരിഞ്ഞ  നാളിൽ 
സ്നിഗ്ദ്ധമാം  ആരുടെയോ  മുടി  ചാർത്തിലെൻ 
മുഗ്ധ  സങ്കൽപം  തലോടി  നില്ക്കെ 
ഏതോ  പുരാതന  പ്രേമ  കഥയിലെ 
ഗീതികൾ  എന്നിൽ  ചിറകടിക്കെ(2)
ഒരു മാത്ര  വെറുതെ  നിനച്ചുപോയി  (അരികിൽ ) 
 
 

Sunday, March 31, 2013

Neermizhi Peeliyil



Heart Touching Song from the Movie Vachanam.. Special Thanks to the Music Director Mohan Sithara.. Also ONV Sir for such wonderful lyrics.

Film - Vachanam(1990)
Music - Mohan Sithara
Lyrics - O N V Kurup

Lyrics of the Song

Neermizhipeelyil neermani thulumbi Neeyen arikil ninnu..
Kannuneer thudakkathe onnum parayaathe..
Ninu njaanumoranyane pol..Verumanyane pol....(Neermizhi)

Ullile sneha pravahathil ninnoru thulliyum Vaakkukal pakarnnela (2)
Maanasabhavangal mounathilolippichu Maaninee..naamirunnooo.(Neermizhi)

Ajnathanam sahayaatrikan njan ninte Ulppovin thudippukalariyunnu
Naamariyathe naam kaimaariyillethra Mohangal ..nombarangal....(Neermizhi)




നീർമിഴിപീലിയിൽ നീർമണി തുളുംബി  നീയെൻ  അരികിൽ  നിന്നു..
കണ്ണുനീർ തുടക്കാതെ ഒന്നും പറയാതെ ..
നിന്നു ഞാനുമോരന്യനെ  പോൽ ..വെറും അന്യനെ   പോൽ ....(നീർമിഴി)

ഉള്ളിലെ  സ്നേഹപ്രവാഹത്തിൽ  നിന്നൊരു  തുള്ളിയും  വാക്കുകൾ പകർന്നീല  (2)
മാനസഭാവങ്ങൾ മൌനത്തിലോളിപ്പിച്ചു മാലിനീ ..നാമിരുന്നൂൂ .(നീർമിഴി)

അജ്ഞാതനം  സഹയാത്രികൻ ഞാൻ  നിന്റെ  ഉൾപ്പൂവിൻ തുടിപ്പുകളരിയുന്നു
നാമറിയാതെ  നാം  കൈമാറിയില്ലെത്ര മോഹങ്ങൾ  ..നൊംബരങ്ങൽ ....(നീർമിഴി)







Saturday, March 30, 2013

Unnikale Oru Kadha Parayam



A great composition by Ouseppachan sung by our Dasettan penned by Bichu Thirumala. This song gave Yesudas National Film Award for Best Male Playback Singer in 1987.

Film - Unnikale Oru Kadha Parayam
Director - Kamal
Music - Ouseppachan
Lyrics - Bichu Thirumala..

Lyrics

Unnikale oru kadha parayam Ee pullankuzhalin kadha parayam
Pulmettilo poonkaatilo.. Engu pirannu pandu Ilam mulam koottil (Unnikale)

Manjum manithennalum tharum Kunjumma kai maariyum
Venal kurunninte thoovalaay Thoovaalakal thunniyum
Paadatha paattinte eenangale Thedunna kaattinte olangalil
Ullinteyullile novinte nombaram Oru naalil sangeethamayi
Pullankuzhal naadamaaay (Unnikale)

Pullanjikal poothulanjidum Mechilppuram thannilum
Aakasha koodara keezhile Ashaamara chottilum
Ee paazhmulam thandu pottum vare Ee gaanam illatheyaakumvare
Kunjaadukalkkennum koottayirikkuvan
Idayante manam aakumee pullankuzhal naadamaay (Unnikale)

ഉണ്ണികളേ  ഒരു  കഥ  പറയാം  ഈ  പുല്ലാങ്കുഴലിൻ  കഥ  പറയാം
പുൽമെട്ടിലോ പൂങ്കാറ്റിലൊ.. എങ്ങു  പിറന്നു  പണ്ടു ഇളംമുളംകൂട്ടിൽ  (ഉണ്ണികളേ )

മഞ്ഞും  മനിതെന്നാലും  തരും  കുഞ്ഞുമ്മ  കൈ  മാറിയും
വേനല  കുരുന്നിന്റെ  തൂവലായ്  തൂവാലകൾ  തുന്നിയും
പാടാത്ത  പാട്ടിന്റെ  ഈണങ്ങളെ  തേടുന്ന  കാറ്റിന്റെ  ഓളങ്ങളിൽ
ഉള്ളിന്റെയുള്ളിലെ  നോവിന്റെ  നൊംബരം  ഒരു  നാളിൽ  സംഗീതമായി

പുല്ലാങ്കുഴൽ  നാദമാായ്  (ഉണ്ണികളേ )

പുല്ലാഞ്ഞികൾ  പൂതുലഞ്ഞിടും  മേച്ചിൽപ്പുറം  തന്നിലും
ആകാശകൂടാര  കീഴിലെ  അശാമര  ചോട്ടിലും
ഈ  പാഴ്മുളം  തണ്ട്  പൊട്ടും  വരെ  ഈ  ഗാനം  ഇല്ലതെയാകുംവരെ
കുഞ്ഞാടുകൾക്കെന്നും  കൂട്ടയിരിക്കുവാൻ
ഇടയന്റെ  മനം  ആകുമീ  പുല്ലാങ്കുഴൽ  നാദമായ്  (ഉണ്ണികളേ ) 




Friday, March 29, 2013

Mangala Dharshana Daayike


This song is from the movie Abala. Music by Dhakshinamoorthy.
Whenever K J Yesudas goes to Mookambika Temple on his birthday he sings this song.

Lyrics

Mangala darshana dhaayike Maya chithra viddhayike..
Mookambile devi... Mookambike
Tharumo tharumo thirumadhuram thiru hrudhayathin thirumadhuram
Devi... Mookambike... 

Kerala naattile kaalady mannile Kaviyude devatha neeyalle.. 
Adwaitha lahariyil amrutham peyyum aananda chandrika neeyalle..
Devi... Mookambike.. 
 
Manassinte thaamarayithalil maanikya veena meett marathaka shyama sundari...
manmadha janani maamadhani.. manmadha janani maamadhani
mahishaasura mardhini... 
maamaka narthana aanandini.. maamaka narthana aanandini
Devi.. Mookambike... 
 
മംഗളദർശനദായികെ  മായചിത്രവിധായികെ
മൂകംബികെ ദേവി ... മൂകംബികെ
തരുമോ  തരുമോ  തിരുമധുരം  തിരു  ഹൃദയത്തിൻ  തിരുമധുരം 
ദേവി... മൂകംബികെ... 

കേരള  നാട്ടിലെ  കാലടി  മണ്ണിലെ  കവിയുടെ  ദേവത  നീയല്ലേ.. 
അദ്വൈത  ലഹരിയിൽ  അമൃതം  പെയ്യും  ആനന്ദ  ചന്ദ്രിക  നീയല്ലേ ..
ദേവി... മൂകംബികെ.. 

മനസ്സിന്റെ  താമരയിതളിൽ  മാണിക്യ  വീണ  മീട്ടി  മരതക  ശ്യാമ  സുന്ദരി ...
മന്മഥ  ജനനി  മാമവനി  .. മന്മഥ  ജനനി മാമവനി 
മഹിഷാസുര  മർദിനി... 
മാമക  നര്തന  ആനന്ദിനി.. മാമക  നര്തന  ആനന്ദിനി 
ദേവി.. മൂകംബികെ... 
 
 
 
 

Swagatham Krishna



Another wonderful keerthanam of OOthukadu Venkata Subba iyer beautifully rendered by Dasettan..
Just listen the last portion Sa Dha Pa Ga Ri Pa Ga Ri Sa Dha Sa...
This  keerthanam is composed in Mohana Ragam.

Lyrics - English

Swagatham Krishna Saranagatham Krishna
Madhurapuri sadhana mridhu vadana Madhusoodhana iha (Swagatham)
BogaThaptha Sulabha Supushpa Gandha Kalapha,
Kasthuri Thilaka Mahipa Mama Kantha Nanda Gopakandha

Mushtikasoora Chanoora malla Malla Vishaarada Madhusudanaa
Mushtikasoora Chanoora malla Malla, Kuvalayapeeda,
Mardhana, Kaliya Narthana , Gokula Rakshana , Sakala Sulakshana Deva,
Sishta Janapala  Sankalpa Kalpa , Kalpa Shathakoti Asamaparabhava
Dheera , Munijana Vihara . Madana Sukumara , Daithya Samhara, Deva,
Madhura madhura rathi sahasa , sahasa Vraja yuvathi jana manasa poojitha.

Sa Dha Pa Ga Ri Pa Ga Ri Sa Dha Sa
Sa Ri Ga Pa Dha  - Sa Dha Pa Ga Ri Pa Ga Ri Sa Dha Sa

Sa Sa Re Re Ga Ga Pa Dha  - Sa Sa Dha Pa Pa Ga Re Re Pa Ga Re Sa Dha Sa

Sa Re Ga Re Ga Pa Ga Pa Dha - Sa Dha Pa Ga Ri Pa Ga Ri Sa Dha Sa

Thathithakajanuthom  TitakajaNuthomm TakajaNuthom Sa Dha Pa Ga Ri Pa Ga Ri Sa Dha Sa
Thathithakajanuthom  TitakajaNuthomm TakajaNuthom Sa Dha Pa Ga Ri Pa Ga Ri Sa Dha Sa

Takatari Kukuntana KiTatakadeem
Takatari Kukuntana KiTatakadeem
Takatari Kukuntana KiTatakadeem

Lyrics - Malayalam

സ്വാഗതം കൃഷ്ണ  ശരനാഗതം കൃഷ്ണ

മധുരാപുരി സധന മൃദു  വദന  മധുസൂദന  ഇഹ  (Swagatham)

ബോഗതാപ്തസുലഭ  സുപുഷ്പഗന്ധകളഫാ ,
കസ്തുരിതിലകമഹിപാമമ  കാന്തനന്ദഗോപകന്ധ

മുഷ്ടികാസൂര ചാനുരമല്ല മല്ല  വിശാരദ  മധുസുധനാ
മുഷ്ടികാസൂര ചാനുരമല്ല മല്ല  വിശാരദ കുവലയപീട
മർദന , കാളിയ നര്തന  , ഗോകുല  രക്ഷണ  , സകല  സുലക്ഷണ  ദേവ ,
ശിഷ്ട  ജനപാല  സങ്കല്പ  കല്പ  , കല്പ  ശതകോടി  അസമപരാഭവ

ധീര , മുനിജന  വിഹാര  . മദന   സുകുമാര  , ദൈത്യ  സംഹാര , ദേവ ,
മധുരമധുരരതി സഹസ സഹസ  വ്രജയുവതി  ജനമാനസപൂജിത 

സ  ധ  പ  ഗ  രി  പ  ഗ  രി  സ   ധ  സ 

സ  രി  ഗ  പ  ധ   - സ  ധ  പ  ഗ  രി  പ  ഗ  രി  സ  ധ  സ

സ  സ  രി   രി ഗ  ഗ  പ  ധ   - സ  സ  ധ  പ  പ  ഗ  രി രി പ  ഗ  രി  സ  ധ  സ

സ  രി ഗ  രി  ഗ  പ  ഗ  പ  ധ  - സ  ധ  പ  ഗ  രി  പ  ഗ  രി  സ  ധ  സ


തതിതകജനുതോം  തിതകജനുതോമം തകജനുതോം  സ  ധ  പ  ഗ  രി  പ  ഗ  രി  സ  ധ  സ
തതിതകജനുതോം  തിതകജനുതോമം തകജനുതോം സ  ധ  പ  ഗ  രി  പ  ഗ  രി  സ  ധ  സ


തകതരി  കുകുംതന കിടതകധീം
തകതരി കുകുംതന കിടതകധീം
തകതരി കുകുംതന കിടതകധീം

Wednesday, March 27, 2013

Karuna Cheyvan Enthu Thamasam Krishna..


One malayalam keerthanam composed by Irayimman Thampi on Guruvayoorappan.. This keerthanam is in SreeRagam.Though originally set to Sri ragam, Chembai popularised the composition by singing it in Yadukula Kambhoji

Krishna Nee Begane Baaro




Another masterpiece from Dasettan.. It is composed in Raagam: Yamunaa KalyaaNi by Vyasatirtha...
We are very lucky to born the era of K J Yesudas...

Lyrics

Krishna nee begane baro.
Begane baro jagavanne toro. (Krishna nee begane baro).

Kalandigegejje, neelada bavuli;
neelavarnane natyavanaduta baro. (Krishna nee begane baro).
katiyalliudugejje, beralalli ungura;
koralallu dharisida vaijayanti male. (Krishna nee begane baro)
kasi pitambara, kaiyalli kolalu; pusida srigandha maiyolaganda. (Kridhna nee begane baro).
tayige bayalli jagavanne thorida; jagadoddharaka namma udupi sri krishna..... (Kridhna nee begane baro).





Saturday, March 23, 2013

Ksheera Sagara Shayana




Ksheera Sagara Shayana,

A classical piece that touches my heart every time when i hear it.. Even though I have heard different versions of this keerthanam sung by many people, the one that i liked is of K J Yesudas's version. I have heard many of the people blame his style of rendering... But what is the purpose of singing a keerthanam? Listeners should able to enjoy it.. This keerthanam is in DevaGandhari ragam. When he sings 'tāraka nāma' it touches our heart.. He usually sings in such a way that what we needed.. That is why everyone likes his songs.